Author Profile - Akhila

Name Akhila
Position Sub Editor
Info Akhila is Sub Editor in our Filmibeat Malayalam Section.

Latest Stories

ആദ്യ ചിത്രത്തില്‍ ഇത്രയും ഉണ്ടായിരുന്നില്ലല്ലോ, ആരാധകരെ തെറ്റിദ്ധരിപ്പിച്ച് നടിമാരുടെ മാറിടം!!

ആദ്യ ചിത്രത്തില്‍ ഇത്രയും ഉണ്ടായിരുന്നില്ലല്ലോ, ആരാധകരെ തെറ്റിദ്ധരിപ്പിച്ച് നടിമാരുടെ മാറിടം!!

Akhila  |  Sunday, March 26, 2017, 10:58 [IST]
സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ടതാണ് മാറിടങ്ങള്‍. സിനിമാ നടികളാണെങ്കില്‍ പറയുകയും വേണ്ട. മാറിടവും പൃഷ്ഠഭാഗങ്ങളും ഇത്തിരി വേണം. അല്ലെങ്കില്‍ സിനിമാക്കാരുടെ സങ്കല്പത്തിലെ നായികയാകാന്‍ പാടുപ്പെടും. എന്നാല്‍ ഒരു സാധരണ സ്ത്രീയുടെ ശരീരവുമായി വന്ന നടിമാര്‍ക്ക് ആദ്യ ചിത്രത്തിന് ശേഷം മാറിടത്തിലും ശരീര ആകൃതിയിലും മാറ്റം വരുന്നത് ആരാധകരെ കണ്‍ഫ്യൂഷനാക്കിയിട്ടുണ്ട്. Read Also: വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍
മോഹന്‍ലാല്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് തുറന്നടിച്ച് സംവിധായകന്‍ വിനയന്‍!!

മോഹന്‍ലാല്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് തുറന്നടിച്ച് സംവിധായകന്‍ വിനയന്‍!!

Akhila  |  Sunday, March 26, 2017, 08:49 [IST]
ഫെഫ്കയിലെ സംവിധായകന്‍ സിബി മലയിലും ബി ഉണ്ണികൃഷ്ണനും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും രാജി വയ്ക്കണമെന്ന് സംവിധായകന്‍ വിനയന്‍. തന്നെ ഇല്ലാതാക്കാന്‍ ഫെഫ്ക ഭാരാവാഹികളുടെ നേതൃത്വത്തില്‍ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. എറണാകുളത്ത് പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സംവിധായകന്‍ വിനയന്‍ പറഞ്ഞത്. സംവിധായകന്‍ വിനയകന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം
വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

Akhila  |  Saturday, March 25, 2017, 15:56 [IST]
ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ശ്രദ്ധേയയായ നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയില്‍ എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു.
പുറം ലോകം അറിയാത്ത ആ കാര്യത്തില്‍ ആരും ഒളിഞ്ഞ് നോക്കണ്ട, കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഷാഹിദ്

പുറം ലോകം അറിയാത്ത ആ കാര്യത്തില്‍ ആരും ഒളിഞ്ഞ് നോക്കണ്ട, കരീനയുമായുള്ള രഹസ്യബന്ധത്തെ കുറിച്ച് ഷാഹിദ്

Akhila  |  Saturday, March 25, 2017, 14:06 [IST]
ദില്ലി സ്വദേശിനിയായ മീര രജ്പുതുമായുള്ള വിവാഹം കഴിഞ്ഞ് സുഖ ജീവിതം നയിക്കുകയാണ് ബോളിവുഡിലെ പ്രണയ നായകന്‍ ഷാഹിദ് കപൂര്‍. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ പിതാവുമാണ്. അതുക്കൊണ്ട് തന്നെ ഇനി തന്റെ കഴിഞ്ഞ് പോയ രഹസ്യങ്ങള്‍ വീണ്ടും കുത്തിപൊക്കാൻ ശ്രമിക്കരുതെന്ന് നടന്‍ ഷാഹിദ് കപൂര്‍. ഇന്ത്യ ടുഡേയുടെ വുമണ്‍ സമ്മിറ്റ് അവാര്‍ഡില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷാഹിദ് തന്റെ പഴയക്കാല
നടിയുടെ പിന്‍ഭാഗത്ത് കയറി പിടിച്ച ടെലിവിഷന്‍ അവതാരകന്റെ കരണം പുകഞ്ഞു!! വീഡിയോ വൈറല്‍!!

നടിയുടെ പിന്‍ഭാഗത്ത് കയറി പിടിച്ച ടെലിവിഷന്‍ അവതാരകന്റെ കരണം പുകഞ്ഞു!! വീഡിയോ വൈറല്‍!!

Akhila  |  Saturday, March 25, 2017, 12:59 [IST]
ബ്രസീലിലെ ഒരു ലൈവ് ടെലിവിഷന്‍ ഷോയിലാണ് സംഭവം. സണ്‍സ്‌ക്രീന്‍ ക്രീം വെയിലത്തും ദോഷം വരാതെ എങ്ങനെ ഉപയോഗിക്കാം എന്ന പരസ്യത്തിന്റെ ലൈവ് ഷോയ്ക്കിടെയാണ് അവതാരകന്‍ നടിയുടെ പൃഷ്ഠഭാഗത്തില്‍ കയറി പിടിച്ചത്. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ചാനലുകാരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യം നടിയുടെ തുടകളില്‍ തടവിയ അവതാരകന്‍ നടിയുടെ നിതംബത്തില്‍ കയറി പിടിച്ചപ്പോഴാണ് നടി ഷോയ്ക്കിടെ പൊട്ടിതെറിച്ചത്. പിന്നീട് സംഭവിച്ചത്.. തുടര്‍ന്ന് വായിക്കൂ.. {photo-feature}
നാണക്കേട്, സെറ്റില്‍ വെച്ചും പാര്‍ട്ടിയ്ക്കിടയിലും ഭക്ഷണത്തോട് ആര്‍ത്തി കാണിച്ച നടിമാര്‍

നാണക്കേട്, സെറ്റില്‍ വെച്ചും പാര്‍ട്ടിയ്ക്കിടയിലും ഭക്ഷണത്തോട് ആര്‍ത്തി കാണിച്ച നടിമാര്‍

Akhila  |  Saturday, March 25, 2017, 11:50 [IST]
ഭക്ഷണത്തോട് ആര്‍ത്തിയുള്ള നടിമാരോ, അതെ ഭക്ഷണ പ്രിയരായ നടിമാരാണ് ഇവരൊക്കെ. പക്ഷേ അഭിനയജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി അവര്‍ തന്റെ ഇഷ്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി സിനിമാ താരങ്ങള്‍ തന്റെ ശരീര വണ്ണം കുറയ്ക്കുകെയും കൂട്ടുകെയും ചെയ്യന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി തെലുങ്ക് നടന്‍ പ്രഭാസ് തന്റെ ശരീരത്തില്‍ മാറ്റം
ബോളിവുഡ് പോണ്‍ സ്റ്റാറിന്റെയും ഭര്‍ത്താവിന്റെയും വിദേശ ബീച്ചിലെ തോന്ന്യാസങ്ങള്‍

ബോളിവുഡ് പോണ്‍ സ്റ്റാറിന്റെയും ഭര്‍ത്താവിന്റെയും വിദേശ ബീച്ചിലെ തോന്ന്യാസങ്ങള്‍

Akhila  |  Saturday, March 25, 2017, 09:58 [IST]
ബോളിവുഡ് നടിയും മുമ്പ് പോണ്‍സ്റ്റാറുമായിരുന്നു സണ്ണി ലിയോണ്‍. നൂര്‍, ബാദുഷാഹോ എന്നീ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളില്‍ അതിഥിയായി എത്തുന്നത് സണ്ണി ലിയോണാണ്. ഇപ്പോഴിതാ ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ നടി സണ്ണി ലിയോണ്‍ അവധിക്കാലം ആഘോഷിക്കാനായി വിദേശത്ത് എത്തിയിരിക്കുകയാണ്. മെക്‌സികോയിലെ കാന്‍കന്‍ ബീച്ചിലാണ് നടിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. കഴിഞ്ഞ ദിവസം
ടേക്ക് ഓഫിന് മുമ്പ്, ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

ടേക്ക് ഓഫിന് മുമ്പ്, ഫഹദ് ഫാസിലിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

Akhila  |  Friday, March 24, 2017, 19:20 [IST]
നവാഗതനായ മഹേഷ് നാരയണന്റെ ടേക്ക് ഓഫ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയ്ക്ക് പുതിയ അനുഭവം നല്‍കുന്ന ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഒരിടവേളയെടുത്ത ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകത
ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം, ദ ഗ്രേറ്റ് ഫാദറിന് പ്രദര്‍ശനാനുമതി ലഭിച്ചു

ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം, ദ ഗ്രേറ്റ് ഫാദറിന് പ്രദര്‍ശനാനുമതി ലഭിച്ചു

Akhila  |  Friday, March 24, 2017, 18:35 [IST]
ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായതായി പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നാണ് അറിയുന്നത്. ചിത്രം ഒരു കിടിലന്‍ ഫാമിലി എന്റര്‍ടെയ്‌നറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. {photo-feature}
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം, കാരണം മറ്റാരുമല്ല കട്ടപ്പ തന്നെ!

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം, കാരണം മറ്റാരുമല്ല കട്ടപ്പ തന്നെ!

Akhila  |  Friday, March 24, 2017, 15:58 [IST]
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ കര്‍ണ്ണാടകയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതായി റിപ്പോര്‍ട്ട്. കാവേരി വിഷയത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായ സത്യരാജ് തമിഴ്‌നാടിനെ അനുകൂലിച്ച് സംസാരിച്ചതാണ് കന്നട അനുകൂലികള്‍ ചിത്രത്തിന്റെ പ്രദര്‍ശനം കര്‍ണ്ണാടകയില്‍ നിരോധിയ്ക്കാന്‍ കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കട്ടപ്പയെ അവതരിപ്പിക്കുന്നത് സത്യരാജാണ്. {photo-feature}