Author Profile - Ambili John

Name Ambili John
Position Sub Editor
Info Ambili John is Sub Editor in our Filmibeat Malayalam Section.

Latest Stories

സണ്ണി ലിയോണിന് ഒരാളോട് ആരാധനയുണ്ടെന്ന്, ആ ഭാഗ്യവാന്‍ ആരാണെന്നറിയണോ ??

സണ്ണി ലിയോണിന് ഒരാളോട് ആരാധനയുണ്ടെന്ന്, ആ ഭാഗ്യവാന്‍ ആരാണെന്നറിയണോ ??

Ambili John  |  Wednesday, April 26, 2017, 16:51 [IST]
സണ്ണി ലിയോണിന്റെ ആരാധകരാണ് എല്ലായിടത്തുമുള്ളത്. എന്നാല്‍ സണ്ണി ലിയോണിന് ചില ആരാധകരുണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റില്‍. ആ പട്ടികയില്‍ സച്ചിനും കോലിയും ഒന്നുമില്ല എന്നതാണ് സത്യം. ട്വിറ്ററില്‍ സണ്ണിയുടെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നുള്ള ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായി എല്ലാവരും പ്രതീക്ഷിച്ചിരുന്നത് വീരാട് കോലിയുടെയോ സച്ചിന്റെയോ പേര് പറയുമെന്നായിരുന്നു. എന്നാല്‍ സണ്ണി പറഞ്ഞത് മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരുന്നു. {photo-feature} {image_gallery1}
ധോണിയെ വിമര്‍ശിച്ച ഗാംഗുലിയ്ക്ക് മറുപടിയുമായി ഡ്യൂപ്ലിക്കേറ്റ് ധോണി രംഗത്ത് !!!

ധോണിയെ വിമര്‍ശിച്ച ഗാംഗുലിയ്ക്ക് മറുപടിയുമായി ഡ്യൂപ്ലിക്കേറ്റ് ധോണി രംഗത്ത് !!!

Ambili John  |  Wednesday, April 26, 2017, 15:57 [IST]
ക്രിക്കറ്റ് താരം മഹേന്ദ്രസിങ്ങ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ സുശാന്ത് രജ്പുത്രയാണ് നായകനായി അഭിനയിച്ചിരുന്നത്.സുശാന്ത് ഈയിടെ പല കാരണങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്തു സംസാരിച്ച താരം ഇപ്പോള്‍ ഗാംഗുലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സൗരവ് ഗാംഗുലിയുമായി വാക്ക് തര്‍ക്കത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗംഗൂലി ഒരു ചാനലില്‍ സംസാരിക്കവെയാണ് ധോണിയെക്കുറിച്ച് സംസാരിതച്ചത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ ഗാംഗൂലിക്കെതിരെ ചോദ്യവുമായിട്ടായിരുന്നു സുശാന്ത് രംഗത്തെത്തിയത്. {photo-feature} {image_gallery1}
 സല്‍മാന്‍ ഖാന്‍ 14 വര്‍ഷം കൂടെയുണ്ടായിരുന്ന മാനേജരെ പിരിച്ചു വിട്ടതിന്റെ കാരണം ഇതായിരുന്നോ ?

സല്‍മാന്‍ ഖാന്‍ 14 വര്‍ഷം കൂടെയുണ്ടായിരുന്ന മാനേജരെ പിരിച്ചു വിട്ടതിന്റെ കാരണം ഇതായിരുന്നോ ?

Ambili John  |  Wednesday, April 26, 2017, 14:42 [IST]
പല നടി നടന്മാരുടെ കൂടെയും വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്നവര്‍ വിശ്വസ്തരായി എപ്പോഴും കൂടെ തന്നെയുണ്ടാവും. അവരെ സംരക്ഷിക്കുന്നതിന് താരങ്ങള്‍ പ്രത്യേക പ്രധാന്യവും നല്‍കാറുണ്ട്. എന്നാല്‍ 14 വര്‍ഷം സല്‍മാന്റെ കൂടെ മാനേജരായിരുന്ന രേഷ്മ ഷെട്ടിയെ താരം പിരിച്ചു വിട്ടിരിക്കുകയാണ്. ഒന്നും രണ്ടും വര്‍ഷമല്ല പതിനാല് വര്‍ഷം വിശ്വസ്തയായി ജോലി ചെയ്തിരുന്ന രേഷ്മയെ പിരിച്ചു വിടുന്നതിന് പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നെന്നാണ് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. {photo-feature} {image_gallery1}
മകള്‍ കാമുകനൊപ്പം അനാവശ്യമായി സമയം പാഴാക്കുന്നില്ലെന്ന്  നടിയുടെ അമ്മ, പിന്നെ എന്താണെന്ന് അറിയണോ ?

മകള്‍ കാമുകനൊപ്പം അനാവശ്യമായി സമയം പാഴാക്കുന്നില്ലെന്ന് നടിയുടെ അമ്മ, പിന്നെ എന്താണെന്ന് അറിയണോ ?

Ambili John  |  Wednesday, April 26, 2017, 12:28 [IST]
ബോളിവുഡിലെ പുതുമുഖ നടിയായി എത്തി തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ആലിയ ഭട്ട്. അതിനിടയില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി നടി പ്രണയത്തിലുമായിരുന്നു. എന്നാല്‍ മകളെ കുറിച്ച് ആലിയയുടെ അമ്മ പറയുന്നത് എന്താണെന്ന് അറിയണോ ? സിദ്ധുവും ആലിയയുടെയും ബന്ധം എല്ലാര്‍ക്കും അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ച് നടക്കുന്നതും സമയം ചിലവിടുന്നതുമെല്ലാം പരസ്യമായി തന്നെയായിരുന്നു. ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ആലിയയുടെ അമ്മ പറയുന്നത് അങ്ങനെയൊന്നുമല്ലെന്നാണ്. {photo-feature} {image_gallery1}
വിധുബാല അഭിനയം നിര്‍ത്തിയത് നിസാര കാര്യത്തിനല്ല, പറയാന്‍ മറുപടിയില്ലാത്ത കാര്യമായിരുന്നു നടന്നത്!!!

വിധുബാല അഭിനയം നിര്‍ത്തിയത് നിസാര കാര്യത്തിനല്ല, പറയാന്‍ മറുപടിയില്ലാത്ത കാര്യമായിരുന്നു നടന്നത്!!!

Ambili John  |  Wednesday, April 26, 2017, 10:20 [IST]
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു വിധുബാല. നിരവധി സിനിമകളില്‍ അഭിനയിച്ച നടി അഭിനയ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് പിന്നില്‍ പല കാര്യങ്ങളുണ്ടെന്നാണ് നടി പറയുന്നത്. സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും വിധു ഇപ്പോഴും അമൃത ടിവി യിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരകയായി വിധുബാല സജീവമായി തന്നെ രംഗത്തുണ്ട്. അതിനിടെ മംഗളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിനയം നിര്‍ത്തിയതിനെക്കുറിച്ച് നടി തുറന്ന് പറഞ്ഞത്. {photo-feature}
16വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി,രാജ്യദ്രോഹിയെന്ന് വിളിച്ചയാളില്‍ നിന്നും

16വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി,രാജ്യദ്രോഹിയെന്ന് വിളിച്ചയാളില്‍ നിന്നും

Ambili John  |  Tuesday, April 25, 2017, 17:38 [IST]
നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാന്‍ ഒരു പുരസ്‌കാര വേദിയിലെത്തി. ചടങ്ങിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. 'ദംഗല്‍' എന്ന ആമിറിന്റെ സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചരിത്രം കുറിച്ച ആ പൊതുവേദിയില്‍ മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ആമിറിന് പുരസ്‌കാരം നല്‍കിയത് ആര്‍ എസ് എസിന്റെ മുതിര്‍ന്ന നേതാവ് മോഹന്‍ ബഗതില്‍ നിന്നുമാണ്. അതിലെന്താണെന്ന് അല്ലെ. {photo-feature} {image_gallery1}
അനക്ക് വേണ്ടെ ഇറങ്ങിക്കോ, ജീവിക്കണോ പോരെ... കഥയല്ലിത് ജീവിതത്തിലെ വീഡിയോ വൈറല്‍!!

അനക്ക് വേണ്ടെ ഇറങ്ങിക്കോ, ജീവിക്കണോ പോരെ... കഥയല്ലിത് ജീവിതത്തിലെ വീഡിയോ വൈറല്‍!!

Ambili John  |  Tuesday, April 25, 2017, 15:53 [IST]
കുടുംബ ബന്ധങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടികളിലൊന്നാണ് അമൃത ടിവി യിലെ കഥയല്ലിത് ജീവിതം. കുടുംബങ്ങളിലെ പൊരുത്തക്കേടുകള്‍ പൊതുവേദിയില്‍ നിന്നും പറഞ്ഞു പരിഹരിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. പരിപാടിയിലെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ബന്ധങ്ങളുടെ ദൃഢത നഷ്ടപ്പെടുന്നിടത്ത് ഒരു കുടുംബത്തിന്റെ അന്ത്യമാണ്. പരസ്പര ധാരണയും കുറ്റപ്പെടുത്തലുകളുമായി അവസാനിക്കപ്പെട്ട ഒരു കുടുംബത്തിന്റെ ദൃശ്യങ്ങങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ
കത്രീന കൈഫിന് ഇതെന്താ വട്ടായോ? പുതിയ  വീട് മാറുന്നതിന് ആരാധകര്‍ക്ക് നല്‍കിയത്‌  എന്താണെന്ന് അറിയണോ ?

കത്രീന കൈഫിന് ഇതെന്താ വട്ടായോ? പുതിയ വീട് മാറുന്നതിന് ആരാധകര്‍ക്ക് നല്‍കിയത്‌ എന്താണെന്ന് അറിയണോ ?

Ambili John  |  Tuesday, April 25, 2017, 14:00 [IST]
ആരും പ്രതീക്ഷിച്ചിരിക്കാത്ത സമയത്താണ് ബോളിവുഡ് നടി കത്രീന കൈഫ് തന്റെ ആരാധകര്‍ക്കായി സന്തോഷകരമായ വാര്‍ത്ത പറഞ്ഞത്. മറ്റൊന്നുമല്ല തന്റെ പുതിയ വീടിന്റെ പ്രവേശനചടങ്ങള്‍ക്ക് ആരാധകരെല്ലാം പങ്കെടുക്കണമെന്നായിരുന്നു. കേട്ടിട്ട് അമ്പരന്നെങ്കിലും കാര്യം സത്യം തന്നെയാണ്. ഇത്രയധികം ആരാധകരുള്ള കത്രീനയൊക്കേ ഇങ്ങനെ പറഞ്ഞാല്‍ എന്താ ചെയ്യുക. നടി തന്റെ ഫേസ്ബുക്കിലുടെയാണ് ഇക്കാര്യം അറിയച്ചത്. ഒപ്പം പുതിയൊരു ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. {photo-feature} {fbpost1} {image_gallery1}
വീരാട് കോലിയുടെ താടി വടിച്ചു കളയാന്‍ പാടില്ലെന്ന് അനുഷ്‌കയുടെ ഉത്തരവ്, പിന്നിലെ കാര്യങ്ങള്‍ അറിയണോ?

വീരാട് കോലിയുടെ താടി വടിച്ചു കളയാന്‍ പാടില്ലെന്ന് അനുഷ്‌കയുടെ ഉത്തരവ്, പിന്നിലെ കാര്യങ്ങള്‍ അറിയണോ?

Ambili John  |  Tuesday, April 25, 2017, 12:11 [IST]
അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നെങ്കിലും ഇരുവരും ഇപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. അതിന് തെളിവായി അനുഷ്‌ക പറയുന്ന കാര്യങ്ങളെല്ലാം വീരാട് അതേപടി തന്നെ അനുസരിക്കുകയാണ്. ഹര്‍ദ്ദീക് പാണ്ഡ്യ, റോയല്‍ നവാന്‍, രോഹിത് ശര്‍മ്മ, എന്നിവരോട് ക്ഷമിക്കണമെന്ന് പറഞ്ഞ് തന്റെ താടി കളയാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് വീരാട് ഇന്‍സറ്റാഗ്രാമിലുടെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.അനുഷ്‌കയുടെ
 സുനില്‍ ഷെട്ടിയുടെ ഫോട്ടോ കണ്ടാല്‍ യുവതാരങ്ങള്‍ നാണിച്ചു തലതാഴ്ത്തും, കാരണം എന്താണെന്നറിയണോ ?

സുനില്‍ ഷെട്ടിയുടെ ഫോട്ടോ കണ്ടാല്‍ യുവതാരങ്ങള്‍ നാണിച്ചു തലതാഴ്ത്തും, കാരണം എന്താണെന്നറിയണോ ?

Ambili John  |  Tuesday, April 25, 2017, 10:25 [IST]
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്തവരാണ് സിനിമ താരങ്ങള്‍. എന്നാല്‍ സുനില്‍ ഷെട്ടിയെ പേലെയുള്ളവരുടെ മുന്നില്‍ ഇന്നത്തെ താരങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലുടെ കഴിഞ്ഞ ദിവസം ബോളിവുഡ് ആക്ഷന്‍ താരം സുനില്‍ ഷെട്ടി കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രം കണ്ടാല്‍ ഇപ്പോഴത്തെ നടന്മാരെല്ലാം നാണിച്ചു തല താഴ്ത്തും അത്രയും ലുക്കാണെന്നാണ് ഫോട്ടോസ് കണ്ടവര്‍ പറയുന്നത്. {photo-feature} {image_gallery1}