Author Profile - Manjusha

Name Manjusha
Position Social Media Executive
Info Manjusha working as a supporting staff for malayalam filmibeat portal.

Latest Stories

മോഹന്‍ലാലിനു പകരക്കാരനാവാന്‍ ആര്...?

മോഹന്‍ലാലിനു പകരക്കാരനാവാന്‍ ആര്...?

Manjusha  |  Saturday, March 18, 2017, 18:02 [IST]
ഒരു പിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച വര്‍ഷമാണ് 1990കള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന മോഹന്‍ലാല്‍ ചിത്രം അതിലൊന്നായിരുന്നു. 1993 ലാണ് ഈ ചിത്രം റിലീസായത്.സ്വന്തമായൊരു ബിസ്‌കറ്റ് ഫാക്ടറി തുടങ്ങാനുള്ള സ്വപ്‌നവുമായി നടക്കുന്ന സാധാരണ ചെറുപ്പക്കാരനാണ് സേതുമാധവന്‍ (മോഹന്‍ലാല്‍). ബിസിനസ്സിലും ജീവിതത്തിലും സേതു നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വിവിധ
മഞ്ജുവിന്റെ C/O സൈറാ ബാനു; കാണാന്‍ 5 കാരണങ്ങള്‍

മഞ്ജുവിന്റെ C/O സൈറാ ബാനു; കാണാന്‍ 5 കാരണങ്ങള്‍

Manjusha  |  Friday, March 17, 2017, 16:50 [IST]
മഞ്ജു വാര്യര്‍ നായികയാകുന്ന കുടുംബ ചിത്രമാണ് C/O സൈറാ ബാനു. പുതുമുഖം ആന്റണി സോണിയാണ് ചിത്രം സംവിധായകന്‍ ചെയ്തിരിക്കുന്നത്. സൈറാ ബാനുവെന്ന കഥാപാത്രം ചെയ്യുന്നത മഞ്ജു വാര്യരാണ്. ഈ ചിത്രത്തിലൂടെ അമല അക്കിനേനി നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചു വരുന്നതും ചിത്രത്തിന്റെ പ്രാധാന്യം കൂട്ടുന്നു. കിസ്മത്തിലെ ഷെയിന്‍ നിഗം ചിത്രത്തില്‍ നല്ലൊരു റോള്‍ ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ
കോമഡി ചിത്രവുമായി ഫഹദ് ഫാസില്‍

കോമഡി ചിത്രവുമായി ഫഹദ് ഫാസില്‍

Manjusha  |  Friday, March 17, 2017, 10:07 [IST]
ഫഹദും സംവിധായകന്‍ മാര്‍ത്താണ്ഡനും ഒരുമിക്കുന്നു. ആദ്യമായാണ് മാര്‍ത്താണ്ഡന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നത്. ഹാസ്യ ചിത്രത്തിനാണ് രണ്ടുപേരും കൈകോര്‍ക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു അഭിമുഖത്തില്‍ മാര്‍ത്താണ്ഡനും തിരക്കഥാകൃത്ത് ജോജി തോമസും ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. റിലീസ് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ അണ്‍ലിമിറ്റഡ് ചിരി എന്നായിരിക്കും എന്നാണ് അന്ന് പറഞ്ഞത്. {image-fahadh-faasil-marthandan-16-1489687891-17-1489725403.jpg malayalam.filmibeat.com} ചിത്രത്തെക്കുറിച്ച്
അലമാര; കാണാനുള്ള 5 കാരണങ്ങള്‍

അലമാര; കാണാനുള്ള 5 കാരണങ്ങള്‍

Manjusha  |  Thursday, March 16, 2017, 17:28 [IST]
സണ്ണി വെയിന്‍ നായകനായെത്തുന്ന അലമാര എന്ന ചിത്രം മാര്‍ച്ച് 17, 2017 ന് റിലീസാകുന്നു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയ ജോണ്‍ മന്ത്രിക്കല്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സ്‌ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്. നായികയായി അതിഥി രവി ചലച്ചിത്ര രംഗത്ത്
പ്രേക്ഷക ശ്രദ്ധ നേടി അലമാരയിലെ രഞ്ജി പണിക്കരുടെ ഗാനം

പ്രേക്ഷക ശ്രദ്ധ നേടി അലമാരയിലെ രഞ്ജി പണിക്കരുടെ ഗാനം

Manjusha  |  Thursday, March 16, 2017, 15:17 [IST]
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 17, 2017 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ ഒരു ഗാനം ഈ അടുത്ത് റിലീസായിട്ടുണ്ടായിരുന്നു. രഞ്ജി പണിക്കര്‍ ആലപിച്ച ഗാനം പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. {image-renjipanickersongalamara-16-1489638897-16-1489657599.jpg malayalam.filmibeat.com} വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ഗാനത്തിലൂടെ പ്രശനസ്തനായ സൂരജ്
മലയാള ചലച്ചിത്രത്തിന്റെയും  നടന്‍മാരുടെയും സുവര്‍ണ്ണകാലഘട്ടത്തെ കുറിച്ച്....

മലയാള ചലച്ചിത്രത്തിന്റെയും നടന്‍മാരുടെയും സുവര്‍ണ്ണകാലഘട്ടത്തെ കുറിച്ച്....

Manjusha  |  Thursday, March 16, 2017, 11:58 [IST]
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ നടന്‍മാര്‍ മലയാള ചലച്ചിത്രരംഗം അടക്കിവാണ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിേേലക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. മോഹന്‍ലാലിനും മമ്മൂട്ടിക്കും 1997 പ്രത്യേക വര്‍ഷം തന്നെയായിരുന്നു. 1990 കളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വന്ന സുരേഷ് ഗോപിക്കും ഈ വര്‍ഷം മുന്നേറ്റം തന്നെയായിരുന്നു. മലയാള ചലച്ചിത്രരംഗത്തിനു ഒരു നാഴികകല്ല് തന്നെയായിരുന്ന്ു ഈ വര്‍ഷം. നടന്‍മാര്‍ക്ക് എങ്ങനെയായിരുന്നു ആ വര്‍ഷമെന്ന് നമ്മുക്കൊന്ന് നോക്കാം. {photo-feature}
ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും

ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും

Manjusha  |  Wednesday, March 15, 2017, 16:49 [IST]
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ ദിലീപിന്റെ നായികയായി നമിത പ്രമോദ്. 2016 ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം നമിതാ പ്രമോദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 18 നു നമിത ചിത്രത്തിന്റെ സെറ്റില്‍ എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. {image-namithapramodinkammarasambhavam-15-1489561367-15-1489576726.jpg malayalam.filmibeat.com} നമിതയെ കൂടാതെ തമിഴ് നടന്‍
ഒരു മെക്‌സിക്കന്‍ അപാരതയിലെ വിഷ്ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക്.

ഒരു മെക്‌സിക്കന്‍ അപാരതയിലെ വിഷ്ണു ഗോവിന്ദന്‍ സംവിധാനത്തിലേക്ക്.

Manjusha  |  Wednesday, March 15, 2017, 15:38 [IST]
ഈ അടുത്ത് ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ചിത്രത്തിലെ അഭിനയത്തെ കുറിച്ച് വളരെയധികം നല്ല അഭിപ്രായങ്ങള്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ് അതിന് പിന്നിലുള്ളവര്‍. പ്രത്യേകിച്ച് ജോമി എന്ന കഥാപാത്രം ചെയ്ത വിഷ്ണു ഗോവിന്ദന്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ചവച്ചത്. വിഷ്ണുവിന്റെ നിലവാരമുള്ള തമാശകള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. {image-vishnugovindhanhistoryofjoy-15-1489565181-15-1489572440.jpg malayalam.filmibeat.com} അടുത്ത സംരംഭത്തിനുള്ള ഒരുക്കത്തിലാണ്
ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഭാവന

ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഭാവന

Manjusha  |  Wednesday, March 15, 2017, 14:11 [IST]
ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക. പൃഥ്വിരാജിന്റെ നായികയായിട്ടല്ലെങ്കിലും പ്രാധാന്യമുള്ള ഒരു റോളാണ് ഭാവന ചെയ്യുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. {image-prithvirajandbhavanainadam-15-1489551905-15-1489567236.jpg malayalam.filmibeat.com} ഭാവനയും, പൃഥ്വിരാജും, മിസ്റ്റി ചക്രബര്‍ത്തി എന്നിവര്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോ ഓണ്‍ലൈനില്‍ കറങ്ങി നടപ്പുണ്ടായിരുന്നു.
സുരേഷ് ഗോപി തിരിച്ചു വരുന്നു, വീണ്ടും ഭരത്ചന്ദ്രന്‍ ഐ പി എസ് ആയിട്ട്

സുരേഷ് ഗോപി തിരിച്ചു വരുന്നു, വീണ്ടും ഭരത്ചന്ദ്രന്‍ ഐ പി എസ് ആയിട്ട്

Manjusha  |  Wednesday, March 15, 2017, 11:49 [IST]
എം പി ആയതിന് ശേഷം സുരേഷ് ഗോപിയെ സിനിമകളില്‍ കാണാനില്ലായിരുന്നു. ഇപ്പോഴത്തെ വിവരമനുസരിച്ച് സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയുമായി തിരിച്ചു വരുന്നു. {image-suresh-gopi-bharathchandran-ips-sequel-15-1489550721-15-1489558582.jpg malayalam.filmibeat.com} ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ നിര്‍മ്മാണം താനാണെന്ന് ഈയടുത്ത് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. സംവിധാനം രഞ്ജി പണിക്കര്‍