Don't Miss!
- News നവകേരള ബസ് ഓടുക ഏത് റൂട്ടിൽ?; കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ എന്ന് സൂചന
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Automobiles ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: ഒരൊറ്റ ഷോട്ട്, റിഷഭാണ് ബെസ്റ്റെന്ന് അന്നു ഉറപ്പിച്ചു! ടീമില്‍ വേണമെന്ന് ബ്രോഡ്
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
അശ്ലീല വീഡിയോയില്‍ ഞാൻ തന്നെ,സത്യാവസ്ഥ വെളിപ്പെടുത്തി ബോളിവുഡ് താരം
സോഷ്യല്‍ മീഡിയയില്‍ വൈറലായ എംഎംഎസ് വീഡിയോ ക്ലിപ് തന്റേതാണെന്ന് ബോളിവുഡ് താരം ജോണി ബവേജ. വീഡിയോ തന്റേതാണ്. പക്ഷേ പുതിയ ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടിയുള്ള റിഹേഴ്സലായിരുന്നുവെന്നും ജോണി ബാവേജ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ജോണി ബാവേജയും ഒരു പെണ്‍കുട്ടിയും ചേര്‍ന്നുള്ള അസ്ലീല വീഡിയോ പുറത്ത് വന്നത്. നടന് ഹര്മജന് ബവേജയുടെ ബന്ധവും ബോളിവുഡിലെ പുതുമുഖവുമാണ് ജോണി ബവേജ.
വീഡിയോയില്‍ കാണുന്ന ആളെ തനിക്കറിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ഹര്മജന് ബവേജ പ്രതികരിച്ചിരുന്നു. എന്നാല്‍ ചില ബോളിവുഡ് മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ജോണി ബവേജയുടെ പുതിയ ചിത്രം സ്കാന്‍ഡലില്‍ നിന്നുള്ള രംഗങ്ങളായിരിക്കുമെന്നും പറഞ്ഞിരുന്നു.
അതിനിടെയാണ് ജോണി ബവേജ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കണ്ടപ്പോള്‍ താന്‍ ഞെട്ടിപോയെന്നും അണിയറ പ്രവര്‍ത്തകരെയാണ് തനിക്ക് സംശയമെന്നും ജോണി ബവേജ പറഞ്ഞു.
-
'ഇനി യുദ്ധം ജാസ്മിനും സിബിനും തമ്മില്‍; അഖില്‍ മാരാരും ശോഭയും പോലെ, കളിമാറി മറിയും'
-
'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ