»   » ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെയെക്കെ ചെയ്യണമെന്ന് ദീപിക പദുക്കോണ്‍!!!

ജീവിച്ചിരിക്കുമ്പോള്‍ ഇങ്ങനെയെക്കെ ചെയ്യണമെന്ന് ദീപിക പദുക്കോണ്‍!!!

തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും രാജീവ് മസന്തിനൊപ്പം നടത്തിയ ചിറ്റ് ചാറ്റില്‍ മനസു തുറന്നത്‌ പറഞ്ഞ്‌ ദീപിക പദുക്കോണ്‍

Posted by:
Subscribe to Filmibeat Malayalam

നടിമാര്‍ തങ്ങളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിനും ഭംഗി കൂട്ടുന്നതിനുമായി കാണിച്ചു കൂട്ടുന്നത് ചില്ലറ പരിപാടിയൊന്നുമല്ല. പ്ലാസ്റ്റിക് സര്‍ജറി, ലിപ്പ് ജോബ്, സ്‌കീന്‍ ലൈറ്റനിങ്ങ് എന്നിവയാണ് സാധാരണയായി എല്ലാവരും ചെയ്യാറുള്ളത്.

അങ്ങനെ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ചെയ്ത സൗന്ദര്യ സംരക്ഷണം എന്താണെന്ന് നടി തന്നെ പറയുകയാണ്. ഒപ്പം നടിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും രാജീവ് മസന്തിനൊപ്പം നടത്തിയ ചിറ്റ് ചാറ്റില്‍ താരം മനസു തുറന്നത്‌ പറഞ്ഞിരിക്കുകയാണ്.

ദീപിക തന്നെ പറയുന്നു

ദീപിക തന്നെ പറയുന്നു

താന്‍ സൗന്ദര്യ വര്‍ദ്ധനവിനായി ശാസ്ത്രക്രിയക്ക് വിധേയയായി എന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സ്‌കീന്‍ ലൈറ്റനിങ്ങാണ് താരം പരീക്ഷിച്ചത്.

ആദ്യ ശമ്പളം

ആദ്യ ശമ്പളം

തനിക്ക് ആദ്യം കിട്ടിയ ശമ്പളം ബാംഗ്ലുരില്‍ നടന്ന ഒരു മോഡലിങ്ങ് റാംപില്‍ വെച്ചായിരുന്നു എന്നാണ് നടി പറയുന്നത്. അത് 3500 രൂപയായിരുന്നു അന്ന് കിട്ടിയിരുന്നത്.

ദീപികയെ കരയിപ്പിച്ച സിനിമ

ദീപികയെ കരയിപ്പിച്ച സിനിമ

രണ്ടു സിനിമകള്‍ കണ്ടപ്പോഴായിരുന്നു താരം കരഞ്ഞത്. ലാ ലാ ലാന്‍ഡ് അതുപോലെ മഞ്ചസ്റ്റര്‍ ബൈ ദ സീ എന്നിങ്ങനെ രണ്ടു സിനിമകള്‍ കണ്ടപ്പോഴായിരുന്നു താരം കരഞ്ഞത്.

കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രമുഖന്‍

കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രമുഖന്‍

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രമുഖനായി തോന്നിയത് റോജര്‍ ഫെഡററാണെന്നാണ് ദീപിക പറയുന്നത്.

പ്രിയപ്പെട്ട ഭക്ഷണം

പ്രിയപ്പെട്ട ഭക്ഷണം

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ചോറും രസവുമാണെന്നാണ് ദീപിക പറയുന്നത്. യാത്രകളില്‍ താന്‍ ഏറ്റവുമതികം നഷ്ടപ്പെടുത്തുന്ന വിഭവം ഇതാണെന്നുമാണ് താരം പറയുന്നത്.

മരിക്കുന്നതിന് മുമ്പ് ചെയ്യാന്‍ ആഗ്രഹമുള്ളത്

മരിക്കുന്നതിന് മുമ്പ് ചെയ്യാന്‍ ആഗ്രഹമുള്ളത്

തനിക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. മരിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ദീപിക പറയുന്നു.

ജോലിക്കാണ് പ്രധാന്യം

ജോലിക്കാണ് പ്രധാന്യം

തന്റെ ജോലിയാണ് മുന്നിലുള്ളതെന്നാണ് ദീപിക പറയുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത സിനിമ 'പത്മാവതിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Has Deepika Padukone done skin lightening treatment to look fair? This is what the actress said, when asked about the same..
Please Wait while comments are loading...

Malayalam Photos

Go to : More Photos