twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    By Meera Balan
    |

    പിറന്നാളാഘോഷത്തിന് തൊട്ട് പിന്നാലെ രണ്ബീര്‍ കപൂര്‍ ആശുപത്രിയിലായത് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു. ശസ്ത്രക്രിയ്ക്ക് വേണ്ടിയാണ് രണ്‍ബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അരികില്‍ കൂട്ടായി കാമുകി കത്രീന കൈഫ്. ടോണ്‍സിലുകളില്‍ അണുബാധയുണ്ടായതിനാലാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. കടുത്ത തൊണ്ടവേദന രണ്‍ബീറിനെ അലട്ടിയിരുന്നു.

    സാധാരണ നടക്കുന്ന ശസ്ത്രക്രിയയാണിതെന്നും ഭയപ്പെടാനൊന്നും ഇല്ലെന്നും രണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ പറഞ്ഞു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

     പിറന്നാളിന് പിന്നാലെ

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    പിറന്നാളിന് തൊട്ട് പിന്നാലെയാണ് രണ്‍ബീര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്

    തൊണ്ടവേദന

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    തൊണ്ട വേദനയാണ് ശസ്ത്രക്രിയയ്ക്ക് എത്തിച്ചത്. ടോണ്‍സിലുകളില്‍ അണുബാധയുണ്ടായി

    വിശ്രമം

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ ഒന്നിന് രണ്‍ബീര്‍ ആശുപത്രി വിടും

    കൂട്ടായി കത്രീന

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    രണ്‍ബീറിനൊപ്പം ആശുപത്രിയില്‍ കാമുകി കത്രീന കൈഫും ഉണ്ട്

    പേടിയ്‌ക്കേണ്ട

    രണ്‍ബീര്‍ കപൂറിന് ശസ്ത്രക്രിയ, ആശുപത്രിയില്‍ കൂട്ടായി കത്രീന

    സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയയാണിതെന്നും പേടിയ്ക്കാനൊന്നും തന്നെയില്ലെന്നും രണ്‍ബീറിന്റെ പിതാവ്

    English summary
    Katrina Kaif was dutifully by his hospital bedside as boyfriend Ranbir Kapoor underwent surgery for a deviated septum at Breach Candy Hospital.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X