»   » ജീവിതത്തിലെ ജയപരാജയങ്ങളില്‍ ആശങ്കയുണ്ടോ ? നടി സോനാക്ഷി സിന്‍ഹ പറയുന്നത് കേട്ടു നോക്കു!!!

ജീവിതത്തിലെ ജയപരാജയങ്ങളില്‍ ആശങ്കയുണ്ടോ ? നടി സോനാക്ഷി സിന്‍ഹ പറയുന്നത് കേട്ടു നോക്കു!!!

പുതിയ സിനിമയുടെ പ്രോമോഷനിടെയാണ് വിജയ പരാജയങ്ങളെക്കുറിച്ച് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ സംസാരിച്ചത്

Posted by:
Subscribe to Filmibeat Malayalam

ജീവിതത്തിലുണ്ടാവുന്ന ജയപരാജയങ്ങളെല്ലാം ഒരു വഴിയിലാണെന്നാണ് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ പറയുന്നത്. തന്റെ ജീവിതത്തിലുണ്ടായ വിജയവും പരാജയവും താന്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നതും താരം പറയുന്നു.

ചിലര്‍ പറയുന്നത് വിജയങ്ങളാണ് പരാജയത്തിലെത്തിക്കുന്നതെന്നാണ്. എന്നാല്‍ തനിക്ക് തോന്നിയത് അങ്ങനെയൊന്നുമല്ല. താരം പുതിയ സിനിമയുടെ പ്രോമോഷനുമായി മാധ്യമങ്ങളുമായി സംവദിക്കവെയാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരും മനസിലാക്കേണ്ട വലിയൊരു കാര്യം തന്നെയാണിത്

എല്ലാവരും മനസിലാക്കേണ്ട വലിയൊരു കാര്യം തന്നെയാണിത്

എല്ലാവരും മനസിലാക്കേണ്ട വലിയൊരു കാര്യം തന്നെയാണിതെന്നാണ് സോനാക്ഷി പറയുന്നത്. പലരും വിജയങ്ങള്‍ തന്നെയാണ് പരാജയത്തിലേക്കെത്തതിക്കുകയെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വിജയവും പരാജയവും ഒരേ രീതിയില്‍ കാണുന്നതാണ് നല്ലതെന്നും സോനാക്ഷി സൂചിപ്പിക്കുന്നു.

പുതിയ സിനിമയുടെ പ്രോമോഷന്‍

പുതിയ സിനിമയുടെ പ്രോമോഷന്‍

പുതിയ സിനിമയായ 'നൂര്‍' ന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കവെയാണ് സോനാക്ഷി വിജയവും പരാജയവുമെല്ലാം എങ്ങനെയാണെന്നുള്ള കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

തന്റെ സിനിമ വിജയിക്കുമ്പോള്‍ ചെയ്യാറുള്ളത്

തന്റെ സിനിമ വിജയിക്കുമ്പോള്‍ ചെയ്യാറുള്ളത്

തന്റെ സിനിമകള്‍ വിജയിക്കുമ്പോള്‍ ചെയ്യുന്ന കാര്യം വീടിനുമുകളില്‍ കയറി തന്റെ സിനിമ വിജയിച്ചു എന്നു ഉച്ചത്തില്‍ വിളിച്ചു പറയാറുണ്ടെന്നും ് സോനാക്ഷി പറയുന്നു.

നൂര്‍

നൂര്‍

ഏപ്രില്‍ 21 ന് റിലീസിനൊരുങ്ങുന്ന സിനിമയാണ് നൂര്‍. സുഹീല്‍ സിപ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായിട്ടാണ് സോനാക്ഷി എത്തുന്നത്. ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.

പാകിസ്താനി നോവലിനെ ആസ്പദമാക്കി

പാകിസ്താനി നോവലിനെ ആസ്പദമാക്കി

പാകിസ്താനി എഴുത്തുകാരിയായ സബാ ഇംതീയാസിന്റെ 'കറാച്ചി, യു ആര്‍ കില്ലിങ് മീ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

 കോമഡി ക്രൈം ത്രില്ലര്‍ നോവല്‍

കോമഡി ക്രൈം ത്രില്ലര്‍ നോവല്‍

പാകിസ്താനി ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സബാ ഇംതീയാസിന്റെ കോമഡി ക്രൈം ത്രില്ലര്‍ നോവലാണ് 'കറാച്ചി, യു ആര്‍ കില്ലിങ് മീ' എന്നത്. 2014ലാണ് നോവല്‍ പ്രസിദ്ധികരിച്ചത്.

English summary
I have been brought up in a way that I treat success and failure in the same way: Sonakshi Sinha
Please Wait while comments are loading...

Malayalam Photos

Go to : More Photos