»   »  പ്രമുഖനടിമാരുടെ കൂടെ അഭിനയിക്കാന്‍ അക്ഷയ് കുമാര്‍ വിമുഖത കാണിക്കുന്നുവോ ? കാരണം ഇതാണ്!

പ്രമുഖനടിമാരുടെ കൂടെ അഭിനയിക്കാന്‍ അക്ഷയ് കുമാര്‍ വിമുഖത കാണിക്കുന്നുവോ ? കാരണം ഇതാണ്!

മികച്ച പ്രകടനം കാഴ്ചവെക്കും ഇതാണ് പുതുമുഖങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

Posted by:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഹിറ്റ് സിനിമകള്‍ നല്‍കാന്‍ അക്ഷയ് കുമാര്‍ മിടുക്കനാണ്. അതുപോലെ തന്റെ കൂടെയുള്ള നായികമാരെ സഹായിക്കുന്നതിന് യാതൊരു മടിയുമില്ലാത്തയാളുമാണ് അക്ഷയ്. കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെ കൂടെയും പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ താരം ഇപ്പോള്‍ പറയുന്നത് തനിക്ക് കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ്. ഇതിന് വ്യക്തമായ കാരണവും പറയുന്നുണ്ട്. ഡെക്കാന്‍ ക്രോണിക്കലിന് ന്ല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 പുതുമുഖങ്ങളുടെ കൂടെയുള്ള അഭിനയം

പുതുമുഖങ്ങളുടെ കൂടെയുള്ള അഭിനയം

അക്ഷയ് പ്രിയങ്ക, കത്രീന, സോനാക്ഷി എന്നിങ്ങനെയുള്ള പ്രമുഖ നടിമാരുടെ കൂടെയുള്ള അഭിനയമാണ് നിര്‍ത്തുന്നത്. കാരണം പുതുമുഖ നായികമാരുടെ കൂടെ സിനിനമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ്.

സിനിമയിലെ ചില നിര്‍ബന്ധങ്ങള്‍

സിനിമയിലെ ചില നിര്‍ബന്ധങ്ങള്‍

അക്ഷയ് സിനിമയിലേക്ക് പുതിയ മുഖങ്ങളെയാണ് സഹതാരമായി കൂട്ടുക, അവര്‍ വളരെയധികം മികച്ച പ്രകടനം കാഴ്ചവെക്കും ഇതാണ് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നത്.

സഹതാരങ്ങളുമായുള്ള ബന്ധങ്ങള്‍

സഹതാരങ്ങളുമായുള്ള ബന്ധങ്ങള്‍

നായികമാരുമായി ഗാഢമായി ബന്ധങ്ങളൊന്നും പുലര്‍ത്താറില്ലെന്ന് അക്ഷയ് പറയുന്നു. അതാണ് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

 ഇപ്പോള്‍ ഇത് പറഞ്ഞത്

ഇപ്പോള്‍ ഇത് പറഞ്ഞത്

അടുത്തിടെ പുതുമുഖങ്ങളുമായുള്ള അഭിനയത്തിനെക്കുറിച്ച് ചോദ്യച്ചപ്പോഴാണ് താരം ഇങ്ങനെ അഭിപ്രായം വെളിപ്പെടുത്തിയത്.

പുതുമുഖ നടിമാരെ സഹായിക്കുന്നു

പുതുമുഖ നടിമാരെ സഹായിക്കുന്നു

അക്ഷയ് പുതിയ സിനിമയായ ജോളി എല്‍എല്‍ബി 2 വില്‍ പുതുമുഖനടി സയാനി ഗുപ്തക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന രംഗമുണ്ടായിരുന്നു.
ഉയരം പേടിയായ നടി ആ സീനില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടിയതിനെത്തുടര്‍ന്ന് ആ സീനിനെ എങ്ങനെ അഭിമുഖികരിക്കാമെന്ന് അക്ഷയ് പറഞ്ഞു കൊടുത്ത് സഹായിച്ചിരുന്നു.

English summary
Akshay Kumar has stopped repeating actresses in his films. Read the reason behind it here.
Please Wait while comments are loading...

Malayalam Photos

Go to : More Photos