Celebs»Ajmal hassan
    അജ്മല്‍ ഹസ്സൻ

    അജ്മല്‍ ഹസ്സൻ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജ്മല്‍ ഹസ്സന്‍. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായ 'സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി, പഴനി തുടങ്ങിയ ഹിറ്റ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അജ്മല്‍ ഹസ്സന്‍. മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങിയ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായ 'സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി, പഴനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ആദ്യ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. 
    Read More
    അജ്മല്‍ ഹസ്സൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X