Celebs»Alphonse Puthran
    അല്‍ഫോണ്‍സ്‌ പുത്രന്‍

    അല്‍ഫോണ്‍സ്‌ പുത്രന്‍

    Director/Lyricst/Actor
    Born : 10 Feb 1984
    മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ സംവിധായകനാണ് അൽഫോൺസ് പുത്രൻ. 2013-ൽ പുറത്തിറങ്ങിയ 'നേരം' ആണ് അദ്ദേഹം ആദ്യമായ് സംവിധാനം ചെയ്ത ചിത്രം. മാത്യു (നിവിൻ പോളി) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം അപ്രതീക്ഷിതമായ് ഉണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ... ReadMore
    Famous For
    മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ സംവിധായകനാണ് അൽഫോൺസ് പുത്രൻ. 2013-ൽ പുറത്തിറങ്ങിയ 'നേരം' ആണ് അദ്ദേഹം ആദ്യമായ് സംവിധാനം ചെയ്ത ചിത്രം. മാത്യു (നിവിൻ പോളി) എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം അപ്രതീക്ഷിതമായ് ഉണ്ടാകുന്ന പ്രതിബന്ധങ്ങളും അവ അന്നുതന്നെ ഇല്ലാതാകുന്ന അത്ഭുതപ്രതിഭാസവുമാണ് ഈ ചിത്രം പ്രമേയമാക്കിയത്. പിന്നീട് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ 'പ്രേമം' വൻ പ്രേക്ഷകപ്രീതിയും, നിരൂപകപ്രശംസയും കരസ്ഥമാക്കുകയും ചെയ്തു. ആലുവ കളത്തിൽ ലെയിൻ മാഞ്ഞൂരാൻ വീട്ടിൽ പുത്രൻ പോളിന്റെയും ഡെയ്സി പുത്രന്റെയും മകനായി 1984 ഫെബ്രുവരി 10-നാണ് അദ്ദേഹത്തിന്റെ ജനനം. ഊട്ടി ലവ്‌ഡേൽ സ്‌കൂൾ, ചെന്നൈ എസ് എ ഇ കോളേജ് എന്നിവിടങ്ങളിലായ് വിദ്യാഭ്യാസം...
    Read More
    അല്‍ഫോണ്‍സ്‌ പുത്രന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X