Celebs»Aneesh Varma
    അനീഷ് വര്‍മ

    അനീഷ് വര്‍മ

    Director
    ചലച്ചിത്ര സംവിധായകനാണ് അനീഷ് വര്‍മ്മ. 2016ല്‍  'സൂം' എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍, എസ് പി ശ്രീ കുമാര്‍, ഷമ്മി തിലകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. അതേ വര്‍ഷം തന്നെ 'യാത്ര ചോദിക്കാതെ'... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് അനീഷ് വര്‍മ്മ. 2016ല്‍  'സൂം' എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍, എസ് പി ശ്രീ കുമാര്‍, ഷമ്മി തിലകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. അതേ വര്‍ഷം തന്നെ 'യാത്ര ചോദിക്കാതെ' എന്ന ചിത്രം സംവിധാനം ചെയ്തു. കലാഭവന്‍ മണി, സാദിഖ്, റീന ബഷീര്‍, മനു രാജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ കുട്ടനാട്ടിലെ തനി ഗ്രാമീണനായ കഥാപാത്രത്തെയാണ് കലാഭവന്‍മണി അവതരിപ്പിച്ചത്. അദ്ധേഹത്തിന്റെ അവസാന ചിത്രമായിരുന്നു ഇത്.
    Read More
    അനീഷ് വര്‍മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X