Celebs»Anoop Chandran
    അനൂപ് ചന്ദ്രൻ

    അനൂപ് ചന്ദ്രൻ

    Actor/Actress
    മലയാള ചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രന്‍. തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നുമാണ് നാടകം പഠിച്ചത്. ചേര്‍ത്തല എന്‍എസ്എസ് കോളേജ്, തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ എന്നിവടങ്ങളിലായിരുന്നു പഠനം. ആലപ്പുഴ ഇപ്റ്റ തിയറ്ററിന്റെ... ReadMore
    Famous For
    മലയാള ചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രന്‍. തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നുമാണ് നാടകം പഠിച്ചത്. ചേര്‍ത്തല എന്‍എസ്എസ് കോളേജ്, തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ എന്നിവടങ്ങളിലായിരുന്നു പഠനം. ആലപ്പുഴ ഇപ്റ്റ തിയറ്ററിന്റെ സംഘാടകളിലൊരാളായ അനൂപ് ബാലസംഘത്തിന്റെ സംസ്ഥാന പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാമചന്ദ്രപണിക്കര്‍, ചന്ദ്രലേഖാദേവി എന്നിവരാണ് മാതാപിതാക്കള്‍. ആദ്യ ചിത്രം ടി. കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത സുന്ദരി എന്ന ചിത്രമാണ്. എന്നാല്‍  ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. 2009ല്‍ ഫാസില്‍ സംവിധാനം ചെയ്ത മോസ് ആന്‍ഡ് കാറ്റ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അച്ചുവിന്റെ  അമ്മ,...
    Read More
    അനൂപ് ചന്ദ്രൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X