Celebs»Ansiba Hassan
    അൻസിബ ഹസ്സൻ

    അൻസിബ ഹസ്സൻ

    Actor/Actress/Director
    Born : 12 Jun 1992
    Birth Place : kozhikode
    ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമാണ് അന്‍സിബ ഹസ്സന്‍. 1992 ജൂണ്‍ 18ന് കോഴിക്കോട് ജനനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അന്‍സിബയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയത്. പിന്നീട് നിരവധി... ReadMore
    Famous For
    ടെലിവിഷന്‍ അവതാരകയും ചലച്ചിത്രതാരവുമാണ് അന്‍സിബ ഹസ്സന്‍. 1992 ജൂണ്‍ 18ന് കോഴിക്കോട് ജനനം. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അന്‍സിബയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കിയത്. പിന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയാണ് അന്‍സിബ.
    Read More
    അൻസിബ ഹസ്സൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X