ആന്റണി പെരുമ്പാവൂർ ജീവചരിത്രം

    പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. 1968 ഒക്ടോബര്‍ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍ ജനിച്ചു. ചലച്ചിത്രനിര്‍മ്മാണകമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ ഉടമസ്ഥനാണ്. നരസിംഹം, രാവണപ്രഭു, നരന്‍, ബാബ കല്യാണി, അലിഭായ്, ഇവിടം സ്വര്‍ഗ്ഗമാണ്, പരദേശി, ആദി എന്നിവ നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്‌. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X