ബി രാകേഷ് (നിർമാതാവ്)
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് ബി രാകേഷ്.2001ല്‍ ടി കെ രാജീവ് കുമാര്‍സംവിധാനം ചെയ്ത 'വക്കാലത്തു നാരാണന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. ജയറാം, മുകേഷ്, ജഗതി ശ്രീകുമാര്‍, മന്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2004ല്‍ 'ഞാന്‍ സല്‍പ്പേര്...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് ബി രാകേഷ്.2001ല്‍ ടി കെ രാജീവ് കുമാര്‍സംവിധാനം ചെയ്ത 'വക്കാലത്തു നാരാണന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. ജയറാം, മുകേഷ്, ജഗതി ശ്രീകുമാര്‍, മന്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2004ല്‍ 'ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി' എന്ന ചിത്രം നിര്‍മിച്ചു. പി അനില്‍, ബാബു നാരാണന് ന്നെിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍, ജനാര്ദ്ദനന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. യൂണിവേഴ്സല്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.വണ്ടു ബൈ ടു, സഖാവ് എന്നിവയാണ് നിര്‍മിച്ച മറ്റു ചിത്രങ്ങള്‍.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
ബി രാകേഷ് (നിർമാതാവ്) അഭിപ്രായം