Celebs»Bharath
    ഭരത്

    ഭരത്

    Actor
    Born : 21 Jul 1983
    Birth Place : Trichy, Tamil Nadu, India
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ഭരത്. 1983 ജൂലൈ 21-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു.  11-ാം വയസിൽ സ്വിങ്ങേഴ്സ് അന്താരാഷ്ട്ര ഡാൻസ് ക്ലബ്ബിൽ അംഗമായി. അണ്ണാ നഗറിലെ ഡി.എ.വി. സീനിയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ഭരത്. 1983 ജൂലൈ 21-ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു.  11-ാം വയസിൽ സ്വിങ്ങേഴ്സ് അന്താരാഷ്ട്ര ഡാൻസ് ക്ലബ്ബിൽ അംഗമായി. അണ്ണാ നഗറിലെ ഡി.എ.വി. സീനിയർ സെക്കന്ററി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിലെ ദ ന്യൂ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. 

    2003ല്‍ പുറത്തിറങ്ങിയ 'ബോയ്‌സ്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. തുടര്‍ന്ന് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    ഭരത് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X