Celebs»Bijith Bala
    ബിജിത് ബാല

    ബിജിത് ബാല

    Director/Editor
    സംവിധായകന്‍, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജിത് ബാല. 2015ല്‍  നെല്ലിക്ക എന്ന ചിത്രം സംവിധാനം ചെയ്തു. അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോള്‍, ഭഗത് മാനുവല്‍, ശശികുമാര്‍, സിജ റോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.... ReadMore
    Famous For
    സംവിധായകന്‍, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിജിത് ബാല. 2015ല്‍  നെല്ലിക്ക എന്ന ചിത്രം സംവിധാനം ചെയ്തു. അതുല്‍ കുല്‍ക്കര്‍ണി, ദീപക് പറമ്പോള്‍, ഭഗത് മാനുവല്‍, ശശികുമാര്‍, സിജ റോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുഖമാണോ ദാവീദേ, കളിയച്ഛന്‍, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ഷട്ടര്‍, ഉന്നം, നോട്ടി പ്രൊഫസര്‍, ചേട്ടായീസ്, വയലിന്‍, താന്തോന്നി, അപൂര്‍വ്വരാഗം, കഥ സംവിധാനം കുഞ്ചാക്കോ, മായാ ബസാര്‍, സൈഗാള്‍ പാടുകയാണ് എന്നിവയാണ് ചിത്രസംയോജനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.
    Read More
    ബിജിത് ബാല അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X