ബിജു നാരായണൻ
Singer
മലയാളചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായകനാണ് ബിജു നാരായണൻ. ഒരു സംഗീത കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്. എം ജി സർവ്വകലാശാല...
ReadMore
Famous For
മലയാളചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായകനാണ് ബിജു നാരായണൻ. ഒരു സംഗീത കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്. എം ജി സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി. വെങ്കലം എന്ന ചിത്രത്തിലെ 'പത്തുവെളുപ്പിന്' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആദ്യമായി സിനിമയിൽ ആലപിച്ചത്. നിരവതി ഭക്തിഗാനങ്ങളും, 400-ൽ അധികം പിന്നണി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
ബിജു നാരായണൻ അഭിപ്രായം