Celebs » Bijukuttan » Biography
ജീവചരിത്രം
മലയാളത്തിലെ ഹാസ്യ താരമാണ് ബിജുക്കുട്ടൻ. 2007-ൽ മമ്മൂട്ടിയോടൊപ്പം പോത്തൻ വാവ എന്ന മലയാള ചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്.  2007-ൽ മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. വിവാഹിതനായ ഇദ്ദേഹത്തിന് ലക്ഷ്മി എന്നു പേരുള്ള ഒരു മകളുമുണ്ട്.