Celebs»Govind Padmasurya
    ഗോവിന്ദ് പത്മസൂര്യ

    ഗോവിന്ദ് പത്മസൂര്യ

    Actor/Singer
    Born : 16 Jun 1987
    ചലച്ചിത്ര നടനും പ്രമുഖ ടി വി അവതാരകനുമാണ് ഗോവിന്ദ് പദ്മസൂര്യ. ഗോവിന്ദന്റെയും മാലതിയുടെയും മൂത്ത മകനായി പാലക്കാടുള്ള പട്ടാമ്പിയിലാണ് ഗോവിന്ദ് പദ്മസൂര്യ ജനിച്ചത്. എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്.... ReadMore
    Famous For
    ചലച്ചിത്ര നടനും പ്രമുഖ ടി വി അവതാരകനുമാണ് ഗോവിന്ദ് പദ്മസൂര്യ. ഗോവിന്ദന്റെയും മാലതിയുടെയും മൂത്ത മകനായി പാലക്കാടുള്ള പട്ടാമ്പിയിലാണ് ഗോവിന്ദ് പദ്മസൂര്യ ജനിച്ചത്. എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി എന്ന ചിത്രത്തിലും ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ എന്ന ചിത്രത്തിലും അഭിനയിച്ചു. ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയവയാണ് ഗോവിന്ദ് പദ്മസൂര്യ അഭിനയിച്ച മറ്റ് സിനിമകൾ. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയാണ് അദ്ദേഹം.
    Read More
    ഗോവിന്ദ് പത്മസൂര്യ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X