Celebs»Johny Antony
    ജോണി ആന്റണി

    ജോണി ആന്റണി

    Director/Actor
    ചലച്ചിത്ര സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. തുളസീദാസ്, ജോസ് തോമസ്, നിസാർ, താഹ, കമൽ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ സി ഐ ഡി മൂസ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2005ല്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ജോണി ആന്റണി. സഹസംവിധായനായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. തുളസീദാസ്, ജോസ് തോമസ്, നിസാർ, താഹ, കമൽ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ സി ഐ ഡി മൂസ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2005ല്‍ ദിലീപ്, കാവ്യ മാധവന്‍, രംഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊച്ചിരാജാവ് എന്ന ചിത്രം സംവിധാനം ചെയ്തു. 2006ല്‍ മമ്മൂട്ടി, സ്‌നേഹ, ഇന്നസെന്റ്, ദേവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തുറപ്പുഗുലാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന, ഭയ്യാ ഭയ്യാ, തോപ്പില്‍ ജോപ്പന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

    • ചില്‍ ആണേ
    • അനുരാഗ സുന്ദരി
    • അനുരാഗം - ടീസര്‍
    • തങ്കകട്ടി - പ്രമോ സോങ്‌
    • മോമോ ഇന്‍ ദുബായ്‌ - ട്രെയിലര്‍
    • നെയ്മര്‍ മോഷന്‍ ടീസര്‍
    ജോണി ആന്റണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X