കെ വി ബിജോയ്
Director
മലയാള ചലച്ചിത്ര സംവിധായകനാണ് കെ വി ബിജോയ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ നമസ്തേ ബാലി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മനോജ് കെ ജയന്, റോമ, അജു വര്‍ഗീസ്, ദേവന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഏറെ നാളത്തെ...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് കെ വി ബിജോയ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ നമസ്തേ ബാലി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മനോജ് കെ ജയന്, റോമ, അജു വര്‍ഗീസ്, ദേവന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം റോമ തിരിച്ചുവരവു നടത്തിയ ചിത്രം കൂടിയാണ് നമസ്തേ ബാലി. ദിനില്‍ ബാബു, ദേവദാസ് എന്നിവരുടേതായിരുന്നു തിരക്കഥ. മിന്ഹാല് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിന്ഹാല് മുഹമ്മദ് അലിയാണ് ചിത്രം നിര്‍മ്മിച്ചത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
കെ വി ബിജോയ് അഭിപ്രായം