Celebs » Kalidas Jayaram » Biography
ജീവചരിത്രം
ചലച്ചിത്ര നടൻ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം (കാളിദാസൻ). കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് 'എന്റെ വീട് അപ്പുവിന്റെയും' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി. ഒരു പക്കാ കഥ എന്ന തമിഴ് ചിത്രത്തിലും കാളിദാസൻ അഭിനയിച്ചിട്ടുണ്ട്.