Celebs»Lal Jose
    ലാൽ ജോസ്

    ലാൽ ജോസ്

    Director/Actor/Producer
    Born : 31 May 1966
    Birth Place : Ottapalam, Kerala
    മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാല്‍ ജോസ്. മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് ജൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. പിന്നീട് കുുംബം പാലക്കാട് ജില്ലയിലെ ഒറ്റപാലത്തേക്ക് സ്ഥലം മാറി. 1989ല്‍ പ്രശസ്ത... ReadMore
    Famous For

    മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാല്‍ ജോസ്. മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് ജൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. പിന്നീട് കുുംബം പാലക്കാട് ജില്ലയിലെ ഒറ്റപാലത്തേക്ക് സ്ഥലം മാറി. 1989ല്‍ പ്രശസ്ത സംവിധായകന്‍ കമലിന്റെ സഹായിയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. കമലിന്റെ നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

    1996ല്‍ പ്രദര്‍ശനത്തിനെത്തിയ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്. 1998ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍...

    Read More
    ലാൽ ജോസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X