Celebs»Lena
    ലെന

    ലെന

    Actress/Actor/Screenplay Writer
    ഒരു മലയാള ചലച്ചിത്ര നടിയാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ വിവാഹം ചെയ്ത ലെന പിന്നീട് ആ ബന്ധം വേർപെടുത്തി. ജയരാജ് സംവിധാനം ചെയ്ത... ReadMore
    Famous For
    ഒരു മലയാള ചലച്ചിത്ര നടിയാണ് ലെന. മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറിനെ വിവാഹം ചെയ്ത ലെന പിന്നീട് ആ ബന്ധം വേർപെടുത്തി. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. 
    Read More
    • വനിത ട്രെയിലര്‍
    • എന്നാലും എന്റെ അളിയാ - ടീസര്‍
    • എന്നാലും എന്റെ അളിയാ ടീസര്‍ 2
    • സാജന്‍ ബേക്കറി സിന്‍സ് 1962- ട്രെയിലര്‍
    ലെന അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X