Celebs»Malavika Menon
    മാളവിക മേനോൻ

    മാളവിക മേനോൻ

    Actress/Actor
    Born : 03 May 1998
    പ്രശസ്ത ചലച്ചിത്ര നടിയാണ്  മാളവിക മേനോന്‍. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര്‍... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ്  മാളവിക മേനോന്‍. 1998 മെയ് 3ന് ജനിച്ചു.2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2015ല്‍ സര്‍ സിപി, മണ്‍സൂണ്‍ , ജോണ്‍ ഹോനായി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളചിത്രങ്ങള്‍ക്ക്  പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
    Read More
    മാളവിക മേനോൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X