Celebs»Minhal Mohammed Ali
    മിൻഹാൽ മുഹമ്മദ്‌ അലി

    മിൻഹാൽ മുഹമ്മദ്‌ അലി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് മിന്‍ഹാല്‍ മുഹമ്മദ് അലി. 2015ല്‍ സ്റ്റാറിങ്ങ് പൗര്‍ണ്ണമി എന്ന ചിത്രം നിര്‍മ്മിച്ചു.മെട്രിക്‌സ്,ബോയ്‌സ്,ഗജനി,വിശ്വരൂപം തുടങ്ങിയ സിനിമകളിളെ ബുള്ളറ്റ് ടൈം ടെക്‌നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് മിന്‍ഹാല്‍ മുഹമ്മദ് അലി. 2015ല്‍ സ്റ്റാറിങ്ങ് പൗര്‍ണ്ണമി എന്ന ചിത്രം നിര്‍മ്മിച്ചു.മെട്രിക്‌സ്,ബോയ്‌സ്,ഗജനി,വിശ്വരൂപം തുടങ്ങിയ സിനിമകളിളെ ബുള്ളറ്റ് ടൈം ടെക്‌നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രം കൂടിയായിരുന്നു ഇത്.അതേ വര്‍ഷം തന്നെ കെവി ബിജോയ് സംവിധാനം ചെയ്ത നമസ്‌തേ ബാലി എന്ന ചിത്രം നിര്‍മ്മിച്ചു. മനോജ് കെ ജയന്‍, റോമ, അജു വര്‍ഗീസ്, ദേവന്‍, നീന കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    Read More
    മിൻഹാൽ മുഹമ്മദ്‌ അലി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X