Celebs»Nassar
    നാസര്‍

    നാസര്‍

    Actor
    Born : 05 Mar 1958
    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് നാസര്‍. 1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം... ReadMore
    Famous For
    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് നാസര്‍. 1958 മാർച്ച് 5ന് മെഹബൂബ് ബാഷ, മുംതാസ് എന്നിവരുടെ മകനായി തമിഴ്നാട്ടിൽ ജനിച്ചു. ചെങ്കൽപ്പേട്ടിലെ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലേക്ക് (മദ്രാസ്) താമസം മാറി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിലെ നാടക സമിതിയിലെ അംഗമായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിക്കുകയുണ്ടായി. ദ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിലിം ആന്റ് ടെലിവിഷൻ ടെക്നോളജി എന്നിവിടങ്ങളിൽ അഭിനയം പരിശീലിച്ചിട്ടുണ്ട്.
    Read More
    നാസര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X