Celebs»Nawab Shah
    നവാബ് ഷാ

    നവാബ് ഷാ

    Actor
    തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് നവാബ് ഷാ. സിനിമയില്‍ എത്തുന്നതിന് മുമ്പ് ടെലിനിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഡയറക്ടര്‍ രാജീവ് കുമാറിന്റെ ' രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അരവിന്ദ് സ്വാമി, മനീഷ... ReadMore
    Famous For
    തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് നവാബ് ഷാ. സിനിമയില്‍ എത്തുന്നതിന് മുമ്പ് ടെലിനിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഡയറക്ടര്‍ രാജീവ് കുമാറിന്റെ ' രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അരവിന്ദ് സ്വാമി, മനീഷ കൊയ്രാള എന്നിവര്‍ക്കൊപ്പമായിരുന്നു തുടക്കം. 

    Read More
    നവാബ് ഷാ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X