Celebs » Nazriya Nazim » Biography
ജീവചരിത്രം

മലയാളം ചലച്ചിത്ര വേദിയിലെ ഒരു അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം. ദുബായിൽ നിന്നും 2006-ൽ തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ പിന്നീട് മലയാള ചലച്ചിത്ര നടൻ ഫഹദ് ഫാസിലുമായി 21 ഓഗസ്റ്റ്  2014-ൽ വിവാഹിതയായി. നസ്രിയ സിനിമ കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ, സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.