Celebs»Nimisha Suresh
    നിമിഷ സുരേഷ്

    നിമിഷ സുരേഷ്

    Actress/Actor
    Born : 14 Apr 1989
    ഒരു മലയാള ചലച്ചിത്ര നടിയാണ് നിമിഷ സുരേഷ്. കമൽ സംവിധാനം ചെയ്ത 'പച്ചക്കുതിര' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടർന്ന് മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, മേക്കപ്പ് മാൻ, ഡോക്ടർ ലൌ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 'നിനൈത്തത് യാരോ' എന്ന തമിഴ്... ReadMore
    Famous For
    ഒരു മലയാള ചലച്ചിത്ര നടിയാണ് നിമിഷ സുരേഷ്. കമൽ സംവിധാനം ചെയ്ത 'പച്ചക്കുതിര' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടർന്ന് മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, മേക്കപ്പ് മാൻ, ഡോക്ടർ ലൌ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 'നിനൈത്തത് യാരോ' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

    Read More
    നിമിഷ സുരേഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X