നൈല ഉഷ
Actress
Born : 25 Mar 1984
Birth Place : Thiruvanathapuram
ചലച്ചിത്രതാരവും, ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. തിരുവന്തപുരമാണ് സ്വദേശം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന് അഗര്‍ബത്തീസ് എന്ന...
ReadMore
ചലച്ചിത്രതാരവും, ടെലിവിഷന്‍ അവതാരകയുമാണ് നൈല ഉഷ. തിരുവന്തപുരമാണ് സ്വദേശം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന് അഗര്‍ബത്തീസ് എന്ന ചിത്രത്തിലും അഭിനയിച്ചു.ഗ്യാങ്ങ്സ്റ്റര്‍, വമ്പത്തി, ഫയര്മാന്, പത്തേമാരി, പ്രേതം, നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നൈല ഉഷ അഭിപ്രായം