Celebs»Omar Sherif
    ഒമർ ഷെരീഫ്

    ഒമർ ഷെരീഫ്

    Producer
    മലയാളചലച്ചിത്ര നിര്‍മ്മാതാവാണ് ഒമര്‍ ഷെരീഫ്. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ നിവേദ്യം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനുമോഹന്‍, ഭാമ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ... ReadMore
    Famous For
    മലയാളചലച്ചിത്ര നിര്‍മ്മാതാവാണ് ഒമര്‍ ഷെരീഫ്. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ നിവേദ്യം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനുമോഹന്‍, ഭാമ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ടച്ച്‌വുഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ലാല്‍ റിലീസ് ആണ് വിതരണം ചെയ്തത്.
    Read More
    ഒമർ ഷെരീഫ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X