Celebs»Prajin
    പ്രിജിന്‍

    പ്രിജിന്‍

    Actor
    Born : 06 Sep 1985
    Birth Place : kozhikode
    ചലച്ചിത്ര അഭിനേതാവും ടെലിവിഷന്‍ അവതാരകനുമാണ് പ്രജിന്‍. 1985 സെപ്റ്റംബര്‍ 6ന് പത്മനാഭന്‍ -നിര്‍മ്മല ദമ്പതികളുടെ മകനായി കോഴിക്കോട് ജനനം. തമിഴ് ചാനല്‍ സണ്‍ ടിവിയിലെ അവതാരകനയിരുന്നു. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ മലയാള ചിത്രങ്ങളിലും ... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവും ടെലിവിഷന്‍ അവതാരകനുമാണ് പ്രജിന്‍. 1985 സെപ്റ്റംബര്‍ 6ന് പത്മനാഭന്‍ -നിര്‍മ്മല ദമ്പതികളുടെ മകനായി കോഴിക്കോട് ജനനം. തമിഴ് ചാനല്‍ സണ്‍ ടിവിയിലെ അവതാരകനയിരുന്നു. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ മലയാള ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്. മണല്‍ നഗരം, എങ്ങെയും നാന്‍ ഇരുപ്പേന്‍ എന്നിവയാണ് അഭിനയിച്ച  തമിഴ് ചിത്രങ്ങള്‍.ടൂര്‍ണമെന്റ്, ദ ത്രില്ലര്‍, സാന്റ് സിറ്റി എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
    Read More
    പ്രിജിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X