പ്രവീണ്‍ പ്രേം
Actor
മലയാളചലച്ചിത്ര അഭിനേതവാണ് പ്രവീണ്‍ പ്രേം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2010ല്‍ ലാല്‍ സംവിധാനം ചെയ്ത ടൂര്‍മമെന്റ് എന്ന ചിത്രത്തില്‍ ഉസ്മാന് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു....
ReadMore
Famous For
മലയാളചലച്ചിത്ര അഭിനേതവാണ് പ്രവീണ്‍ പ്രേം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2010ല്‍ ലാല്‍ സംവിധാനം ചെയ്ത ടൂര്‍മമെന്റ് എന്ന ചിത്രത്തില്‍ ഉസ്മാന് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012ല്‍ കെ എസ് ബാവ സംവിധാനം ചെയ്ത ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ ബണ്ടി ചോര്‍, ക്രൊക്കഡയില്‍ ലവ് സ്റ്റോറി, സിം, റബേക്ക ഉതുപ്പ് കിഴക്കമല എന്നീ ചിത്രങ്ങങ്ങളില്‍ അഭിനയിച്ചു.എടിഎം, മൈ ഗോഡ്, പര്ഛായി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
പ്രവീണ്‍ പ്രേം അഭിപ്രായം