Celebs»R S Vimal
    ആർ എസ് വിമൽ

    ആർ എസ് വിമൽ

    Director/Producer/Story Writer
    ചലചിത്ര സംവിധായകനാണ് ആര്‍.എസ് വിമല്‍. 2015ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മെയ്തീന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിമലാണ്.1960 കാലഘട്ടത്തില്‍ മുക്കത്ത് നടന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അതിനുമുന്‍പ് മുക്കത്തെ പ്രണയകഥയെ ഒരു... ReadMore
    Famous For
    ചലചിത്ര സംവിധായകനാണ് ആര്‍.എസ് വിമല്‍. 2015ല്‍ പുറത്തിറങ്ങിയ എന്നു നിന്റെ മെയ്തീന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിമലാണ്.1960 കാലഘട്ടത്തില്‍ മുക്കത്ത് നടന്ന പ്രണയമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. അതിനുമുന്‍പ് മുക്കത്തെ പ്രണയകഥയെ ഒരു ഷോര്‍ട്ട്ഫിലിമിലൂടെ വിമല്‍ അവതരിപ്പിച്ചിരുന്നു.മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ അവതരിപ്പിച്ച ചിത്രം മികച്ച മലയാളസിനിമകളില്‍ ഒന്നാണ്. നിരവധി അവാര്‍ഡുകളും ചിത്രം നേടി.കര്‍ണന്‍ ആണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം.

    Read More
    ആർ എസ് വിമൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X