രാഹുൽ മാധവ്
Actor
Born : 08 Feb 1986
Birth Place : Kozhikode, Kerala
മലയാളം, തമിഴ് ചലച്ചിത്രനടനാണ് രാഹുല്‍ മാധവ്. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാളചിത്രങ്ങളില്‍...
ReadMore
Famous For
മലയാളം, തമിഴ് ചലച്ചിത്രനടനാണ് രാഹുല്‍ മാധവ്. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ അതേ നേരം അതേ ഇടം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍, വാടാമല്ലി, ഹാപ്പി ദര്‍ബാര്‍ എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. 2012 ല്‍ ക്രൈം സ്റ്റോറി, ട്രാക്ക്, യുഗം, നായാട്ട്, ലിസമ്മയുടെ വീട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
രാഹുൽ മാധവ് അഭിപ്രായം