രാജീവ് പിള്ള
Actor
Born : 18 Feb 1982
ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്, മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012-ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന...
ReadMore
Famous For
ഒരു ഇന്ത്യൻ ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമാണ് രാജീവ് ഗോവിന്ദ പിള്ള. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ജനിച്ച രാജീവ്, മുംബൈയിലാണ് താമസിക്കുന്നത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് 2012-ൽ കേരളത്തെ പ്രധിനിതീകരിച്ച് കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു. 2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ലാക്മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
-
സണ്ണി ലിയോണിനെക്കാളും മുകളില്‍, ഗ്ലാമറായി അഞ്ചുമിനുറ്റ് ഡാന്‍സ് കളിച്ചതിന് നടി സാമന്ത വാങ്ങിയത് 5 കോട�..
രാജീവ് പിള്ള അഭിപ്രായം