റോബി എബ്രഹാം
Music Director
സംഗീതസംവിധായകനാണ് റോബി എബ്രഹാം. യു ടൂ ബ്രൂട്ടസ്, റാസ്പുടിന്, തീവ്രം, ഫ്രൈഡേ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തീവ്രം എന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദ് ഈണമിട്ട ഗാനങ്ങള്‍ വിനീത് ശ്രീനിവാസന്, ശ്വേത മേനോന്...
ReadMore
Famous For
സംഗീതസംവിധായകനാണ് റോബി എബ്രഹാം. യു ടൂ ബ്രൂട്ടസ്, റാസ്പുടിന്, തീവ്രം, ഫ്രൈഡേ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തീവ്രം എന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദ് ഈണമിട്ട ഗാനങ്ങള്‍ വിനീത് ശ്രീനിവാസന്, ശ്വേത മേനോന് എന്നിവരാണ് ആലപിച്ചത്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ റാസ്പുടിന് എന്ന ചിത്രത്തിലെ മഴമേഘത്തേരിലേറാം, മൂവ് ലെറ്റ്സ് ദി ബോഡി എന്നീ ഗാനങ്ങള്‍ ആലപിച്ചത് റോബി ഇബ്രാഹിം തന്നെയാണ്.
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
-
നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ
റോബി എബ്രഹാം അഭിപ്രായം