റോഷന് ആന്‍ഡ്രൂസ്
Director/Producer/Actor
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് റോഷന് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ...
ReadMore
Famous For
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസംവിധായകനായിട്ടാണ് റോഷന് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസംവിധായകനായി പ്രവർത്തിച്ചു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഉദയനാണ് താരം, നോട്ട് ബുക്ക് എന്നീ ചിത്രങ്ങൾ മികച്ച വിജയങ്ങൾ കൈവരിച്ചു. മോഹൻലാൽ നായകനായി റോഷന് ആന്‍ഡ്രൂസ് സംവിധാനം നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ 'ഇവിടം സ്വർഗ്ഗമാണ്' എന്ന ചിത്രവും വൻ വിജയമായി മാറി.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
റോഷന് ആന്‍ഡ്രൂസ് അഭിപ്രായം