Celebs»Sadiq
    സാദിഖ്

    സാദിഖ്

    Actor
    Birth Place : Thrissur
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരമാണ് സാദിഖ്. 1987മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മുഹമ്മദലി- റസിയാബീവി എന്നിവരാണ് മാതാപിതാക്കള്‍. തൃശ്ശൂരാണ് സ്വദേശം. അഞ്ചൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളാണ് അഭിനയിച്ചതില്‍... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരമാണ് സാദിഖ്. 1987മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മുഹമ്മദലി- റസിയാബീവി എന്നിവരാണ് മാതാപിതാക്കള്‍. തൃശ്ശൂരാണ് സ്വദേശം. അഞ്ചൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളാണ് അഭിനയിച്ചതില്‍ കൂടുതലും.
     
    സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവം. ഭാര്യ ഷാജിത. മക്കള്‍ റുബീന, തമന്ന.
     





    Read More
    സാദിഖ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X