Celebs»Samvritha Sunil
    സംവൃത സുനിൽ

    സംവൃത സുനിൽ

    Actress/Actor
    Born : 31 Oct 1986
    മലയാള ചലച്ചിത്ര രംഗത്തെ യുവ നായികയാണ് സംവൃത സുനിൽ. കെ ടി സുനിലിന്റെയും സാജ്നയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.ഇപ്പോൾ... ReadMore
    Famous For

    മലയാള ചലച്ചിത്ര രംഗത്തെ യുവ നായികയാണ് സംവൃത സുനിൽ. കെ ടി സുനിലിന്റെയും സാജ്നയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. കണ്ണൂർ സെന്റ് തേരാസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂൾ, ഏറണാകുളം സെന്റ് തേരാസസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.ഇപ്പോൾ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്.01-11-2012-ൽ കോഴിക്കോട്ടുകാരനായ അഖിൽ ജയരാജ്‌ സംവൃതയെ വിവാഹം ചെയ്തു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്.അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത...

    Read More
    സംവൃത സുനിൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X