ശങ്കരാടി
Actor/Actress
മലയാള ചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ അഭിനേതാവാണ് ശങ്കരാടി. ചന്ദ്രശേഖരമേനോന് എന്നാണ് യഥാര്‍ത്ഥ പേര്.വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന് പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി 1924ല്‍ ജനനം.എറണാകുളം ജില്ലയിലെ...
ReadMore
Famous For
മലയാള ചലച്ചിത്രരംഗത്തെ അതിപ്രശസ്തനായ അഭിനേതാവാണ് ശങ്കരാടി. ചന്ദ്രശേഖരമേനോന് എന്നാണ് യഥാര്‍ത്ഥ പേര്.വടക്കന്‍ പറവൂര്‍ മേമന വീട്ടില്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന് പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി 1924ല്‍ ജനനം.എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കില്ല .
അഭിനയത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്പ് രാഷ്ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളില്‍ സജീവമായിരുന്നു.കെ.പി.സി.സി നാടകസംഘത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.കുഞ്ചാക്കോ...
Read More
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
ശങ്കരാടി അഭിപ്രായം