ശാലിനി
Actress
Born : 20 Nov 1980
ന്ന പേരില്‍ ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1983ല്‍ പ്രദര്‍ശനത്തിനെത്തി എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആണ് അഭിനയിച്ച ആദ്യ ചിത്രം.ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ശാലിനിയുടെ കഥാപാത്രം ഏറെ പ്രശസ്ത നേടിയിരുന്നു....
ReadMore
Famous For
ന്ന പേരില്‍ ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1983ല്‍ പ്രദര്‍ശനത്തിനെത്തി എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആണ് അഭിനയിച്ച ആദ്യ ചിത്രം.ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ശാലിനിയുടെ കഥാപാത്രം ഏറെ പ്രശസ്ത നേടിയിരുന്നു. അഞ്ചാമത്തെ വയസ്സിലാണ് ശാലിനി ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ലഭിച്ചിരുന്നു.
ഈ ചിത്രത്തിനുശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി.ആദ്യത്തെ അനുരാഗം, മുത്തോടു മുത്ത്. സന്ദര്‍ഭം, ഒരു സുമംഗലിയുടെ കഥ, ചക്കരയുമ്മ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി ശാലിന തിളങ്ങി.1985ല്‍ ബന്ധം ന്ന തമിഴ് ചിത്രത്തിലൂടെ...
Read More
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
ശാലിനി അഭിപ്രായം
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable