ഷിബു തമീൻസ്
Born on
ഷിബു തമീൻസ് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഷിബു തമീന്‍സ്. എബിസിഡി, റോസാപൂ എന്നിവയാണ് നിര്‍മ്മിച്ച മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ പുലി, ഇരു മുരുഗന്, സാമി 2 എന്നീ തമിഴ് ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.