Celebs»Shruthi Menon»Biography

    ശ്രുതി മേനോന്‍ ജീവചരിത്രം

    ടെലിവിഷന്‍ അവതാരികയാണ് ശ്രുതി മേനോന്‍. ഏഷ്യനെറ്റ് ചാനലില്‍ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുടെ അവതാരികയായിരുന്നു. മലയാളത്തില്‍ മിത്രം, റ്റി.വി ദാസന്‍ സ്റ്റാന്റേഡ് സിക്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്‌റ്റേജ് ഷോയില്‍ അവതാരികയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X