Celebs » Shruthi Menon » Biography
ജീവചരിത്രം
ടെലിവിഷന്‍ അവതാരികയാണ് ശ്രുതി മേനോന്‍. ഏഷ്യനെറ്റ് ചാനലില്‍ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയുടെ അവതാരികയായിരുന്നു.മലയാളത്തില്‍ മിത്രം, റ്റി.വി ദാസന്‍ സ്റ്റാന്റേഡ് സിക്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
സ്‌റ്റേജ് ഷോയില്‍ അവതാരികയാണ്.