ശ്രീകുമാർ ഡി പിള്ള
Producer
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഡി ശ്രീകുമാര്‍.2015ല്‍ ഗോപാലന് മനോജ് സംവിധാനം ചെയ്ത സാരഥി എന്ന ചിത്രം നിര്‍മ്മിച്ചു.ശ്രീനിവാസന്, സണ്ണി വെയ്ന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മന്നാടിയാര്‍ പെണ്ണിന്...
ReadMore
Famous For
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഡി ശ്രീകുമാര്‍.2015ല്‍ ഗോപാലന് മനോജ് സംവിധാനം ചെയ്ത സാരഥി എന്ന ചിത്രം നിര്‍മ്മിച്ചു.ശ്രീനിവാസന്, സണ്ണി വെയ്ന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്, ലേലം, അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായിരുന്നു.നാം, അങ്കിള്‍, ക്യാപ്റ്റന്‍, പടയോട്ടം, ഷെര്‍ലക് ടോംസ്, ഇടി, കോഹിനൂര്‍, ചിറകൊടിഞ്ഞ കിനാവുകള്‍, അമര്‍ അക്ബര്‍ ആന്റണി, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
ശ്രീകുമാർ ഡി പിള്ള അഭിപ്രായം