Celebs»Suchitra
    സുചിത്ര

    സുചിത്ര

    Actor/Actress/Singer
    മലയാളം, തമിഴ് ചലച്ചിത്രനടിയാണ് സുചിത്ര. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര ടെലിവിഷന്‍ സീരിയലുകളിലും... ReadMore
    Famous For
    മലയാളം, തമിഴ് ചലച്ചിത്രനടിയാണ് സുചിത്ര. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധിവധി സിനിമകളില്‍ അഭിനയിച്ച സുചിത്ര ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.പിന്നീട് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുരളി എന്നയാളെ വിവാഹം ചെയ്തു.2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭര്‍ണചാര്‍ത്ത് എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി സുചിത്രയെ വെള്ളിത്തിരയില്‍ കണ്ടത്. വിവാഹത്തിന് ശേഷം സുചിത്ര ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല.
    Read More
    സുചിത്ര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X