സുധീഷ്
Actor/Actress
Born : 28 Mar 1965
Birth Place : kozhikode
ചലച്ചിത്ര അഭിനേതാവാണ് സുധീഷ്. യഥാര്‍ത്ഥ പേര് അജയകുമാര്‍. ടി സുധാകരന്നായരുടെയും സൂര്യപ്രഭയുടെയും മകനായി 1965 മാര്‍ച്ച് 28ന് കോഴിക്കോട് ജനനം. സെന്റ് ജോസഫ് സ്കൂളില്‍നിന്നും വിദ്യാഭ്യാസം നേടി. നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്....
ReadMore
Famous For
ചലച്ചിത്ര അഭിനേതാവാണ് സുധീഷ്. യഥാര്‍ത്ഥ പേര് അജയകുമാര്‍. ടി സുധാകരന്നായരുടെയും സൂര്യപ്രഭയുടെയും മകനായി 1965 മാര്‍ച്ച് 28ന് കോഴിക്കോട് ജനനം. സെന്റ് ജോസഫ് സ്കൂളില്‍നിന്നും വിദ്യാഭ്യാസം നേടി. നിരവധി ചിത്രങ്ങളില്‍ സഹനടനായി അഭിനയിച്ചിട്ടുണ്ട്. പവിത്രം, വരണമാല്യം, വാര്‍ദ്ധക്യപുരാണം, മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, വേനല്‍കിനാവുകള്‍, മുദ്ര, അനന്തരം എന്നീ ചിത്രങ്ങളിലെ അഭിനയം സുധീഷിനെ സിനിമാലോകത്ത് പ്രശസ്തനാക്കി. ഭാര്യ ധന്യ. രുദ്രാക്ഷ്, മാധവ് എന്നിവരാണ് മക്കള്‍.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
സുധീഷ് അഭിപ്രായം
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable